Categories: Local newsMALAPPURAM

അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ മീ​ൻ​മു​ള്ള് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു; സംഭവം മലപ്പുറം പെരിന്തൽമണ്ണയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;SAVE&lowbar;20210819&lowbar;142058-1024x274&period;jpg" alt&equals;"" data-id&equals;"4772" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;SAVE&lowbar;20210819&lowbar;142058&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;save&lowbar;20210819&lowbar;142058&sol;" class&equals;"wp-image-4772"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പെ&ZeroWidthSpace;രി&ZeroWidthSpace;ന്ത&ZeroWidthSpace;ൽ&ZeroWidthSpace;മ&ZeroWidthSpace;ണ്ണ&colon; അ&ZeroWidthSpace;ന്ന&ZeroWidthSpace;നാ&ZeroWidthSpace;ള&ZeroWidthSpace;ത്തി&ZeroWidthSpace;ൽ കു&ZeroWidthSpace;ടു&ZeroWidthSpace;ങ്ങി&ZeroWidthSpace;യ മീ&ZeroWidthSpace;ൻ&ZeroWidthSpace;മു&ZeroWidthSpace;ള്ള് ശ&ZeroWidthSpace;സ്ത്ര&ZeroWidthSpace;ക്രി&ZeroWidthSpace;യ കൂ&ZeroWidthSpace;ടാ&ZeroWidthSpace;തെ നീ&ZeroWidthSpace;ക്കം ചെ&ZeroWidthSpace;യ്ത് പെ&ZeroWidthSpace;രി&ZeroWidthSpace;ന്ത&ZeroWidthSpace;ൽ&ZeroWidthSpace;മ&ZeroWidthSpace;ണ്ണ കിം&ZeroWidthSpace;സ് അ&ZeroWidthSpace;ൽ&ZeroWidthSpace;ശി&ZeroWidthSpace;ഫ ഉ&ZeroWidthSpace;ദ&ZeroWidthSpace;ര&ZeroWidthSpace;രോ&ZeroWidthSpace;ഗ വി&ZeroWidthSpace;ഭാ&ZeroWidthSpace;ഗം&period;<br>ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;യ നെ&ZeroWidthSpace;ഞ്ചു&ZeroWidthSpace;വേ&ZeroWidthSpace;ദ&ZeroWidthSpace;ന&ZeroWidthSpace;യെ തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്നു അ&ZeroWidthSpace;മ്മി&ZeroWidthSpace;നി&ZeroWidthSpace;ക്കാ&ZeroWidthSpace;ട് സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി&ZeroWidthSpace;യാ&ZeroWidthSpace;യ പ&ZeroWidthSpace;തി&ZeroWidthSpace;നെ&ZeroWidthSpace;ട്ടു&ZeroWidthSpace;കാ&ZeroWidthSpace;ര&ZeroWidthSpace;നാ&ZeroWidthSpace;ണ് കിം&ZeroWidthSpace;സ് അ&ZeroWidthSpace;ൽ&ZeroWidthSpace;ശി&ZeroWidthSpace;ഫ ആ&ZeroWidthSpace;ശു&ZeroWidthSpace;പ&ZeroWidthSpace;ത്രി&ZeroWidthSpace;യി&ZeroWidthSpace;ലെ അ&ZeroWidthSpace;ത്യാ&ZeroWidthSpace;ഹി&ZeroWidthSpace;ത വി&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ചി&ZeroWidthSpace;കി&ZeroWidthSpace;ത്സ തേ&ZeroWidthSpace;ടി&ZeroWidthSpace;യെ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" data-id&equals;"4815" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&sol;bytes-01&sol;" class&equals;"wp-image-4815"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;യി&ZeroWidthSpace;ൽ ഭ&ZeroWidthSpace;ക്ഷ&ZeroWidthSpace;ണ&ZeroWidthSpace;ത്തോ&ZeroWidthSpace;ടൊ&ZeroWidthSpace;പ്പം അ&ZeroWidthSpace;ബ&ZeroWidthSpace;ദ്ധ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ വി&ZeroWidthSpace;ഴു&ZeroWidthSpace;ങ്ങി&ZeroWidthSpace;യ മീ&ZeroWidthSpace;ൻ&ZeroWidthSpace;മു&ZeroWidthSpace;ള്ള് അ&ZeroWidthSpace;ന്ന&ZeroWidthSpace;നാ&ZeroWidthSpace;ള&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ത&ZeroWidthSpace;റ&ZeroWidthSpace;ച്ചു നി&ZeroWidthSpace;ൽ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന നി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ൽ ക&ZeroWidthSpace;ണ്ടെ&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period; തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്നു ഉ&ZeroWidthSpace;ദ&ZeroWidthSpace;ര&ZeroWidthSpace;രോ&ZeroWidthSpace;ഗ വി&ZeroWidthSpace;ഭാ&ZeroWidthSpace;ഗം മേ&ZeroWidthSpace;ധാ&ZeroWidthSpace;വി ഡോ&period; &ZeroWidthSpace;സ&ZeroWidthSpace;ജു സേ&ZeroWidthSpace;വി&ZeroWidthSpace;യ&ZeroWidthSpace;ർ&comma; ഡോ&period; &ZeroWidthSpace;ബി&ZeroWidthSpace;ബി&ZeroWidthSpace;ൻ&comma; അ&ZeroWidthSpace;ന&ZeroWidthSpace;സ്ത&ZeroWidthSpace;റ്റി&ZeroWidthSpace;സ്റ്റ് ഡോ&period; &ZeroWidthSpace;സ&ZeroWidthSpace;ജി&ZeroWidthSpace;ത്ത് എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;രു&ZeroWidthSpace;ടെ നേ&ZeroWidthSpace;തൃ&ZeroWidthSpace;ത്വ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ശ&ZeroWidthSpace;സ്ത&ZeroWidthSpace;ക്രി&ZeroWidthSpace;യ കൂ&ZeroWidthSpace;ടാ&ZeroWidthSpace;തെ എ&ZeroWidthSpace;ൻ&ZeroWidthSpace;ഡോ&ZeroWidthSpace;സ്കോ&ZeroWidthSpace;പ്പ് ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ച്ച് മീ&ZeroWidthSpace;ൻ&ZeroWidthSpace;മു&ZeroWidthSpace;ള്ള് വി&ZeroWidthSpace;ദ&ZeroWidthSpace;ഗ്ധ&ZeroWidthSpace;മാ&ZeroWidthSpace;യി പു&ZeroWidthSpace;റ&ZeroWidthSpace;ത്തെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; പൂ&ZeroWidthSpace;ർ&ZeroWidthSpace;ണ ആ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ&ZeroWidthSpace;വാ&ZeroWidthSpace;നാ&ZeroWidthSpace;യ രോ&ZeroWidthSpace;ഗി&ZeroWidthSpace;യെ അ&ZeroWidthSpace;ടു&ZeroWidthSpace;ത്ത ദി&ZeroWidthSpace;വ&ZeroWidthSpace;സം ത&ZeroWidthSpace;ന്നെ ഡി&ZeroWidthSpace;സ്ചാ&ZeroWidthSpace;ർ&ZeroWidthSpace;ജ് ചെ&ZeroWidthSpace;യ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago