CHANGARAMKULAM

അസ്സബാഹ് സ്കൂളിൽ കായിക മത്സരം

ചങ്ങരംകുളം : പാവിട്ടപുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ കായിക മത്സരം എം വി ബഷീർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മുസ്തഫ കിഴിക്കര, പ്രിൻസിപ്പൽ വില്ലിങ്ടൺ, അധ്യാപകരായ തൻസീർ, അനിൽ, ലത്തീഫ്, സുരേഷ്, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button