Local newsTHAVANUR

അസാപ് കേരളയുടെ നേതൃത്വത്തിൽ ‘DRONE PILOT LICENSE & EMERGING OPPORTUNITIES’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

അസാപ് കേരളയുടെ നേതൃത്വത്തിൽ
DRONE PILOT LICENSE & EMERGING OPPORTUNITIES എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 12 ന് വൈകുന്നേരം 6.30 മുതൽ 7.30 വരെയാണ് വെബിനാർ . ഏരിയൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി, കൃഷി, ദുരന്ത പ്രതികരണം, ഇൻഫ്രാസ്ട്രക്ചർ പരിശോധന എന്നിവയുടെ അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ചും , ഡ്രോണുകൾ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ , ലൈസൻസ് , പിഴകൾ എന്നിവയെക്കുറിച്ചും കൂടുതൽ അറിയാം.

ഡ്രോണുകളുടെ ലോകത്തേക്കുള്ള ഈ ആവേശകരമായ പര്യവേക്ഷണത്തിൻ്റെ ഭാഗമാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം

https://csp.asapkerala.gov.in/events/drone-pilot-license-and-emerging-opportunites
കൂടുതൽ വിവരങ്ങൾക്ക് 9495999658

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button