Categories: ENTERTAINMENTKERALA

അവർ തമ്മിൽ തെറ്റായ ബന്ധം ഉണ്ടായിരുന്നിരിക്കണം, ദിലീപേട്ടൻ മനസ്സിലാക്കി കാണും, അതോടെ വിവാഹ ബന്ധം തകർന്നു, ശരിയല്ലേ മഞ്ജു? – കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220422-WA0001&period;jpg" alt&equals;"" data-id&equals;"17353" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220422-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;img-20220422-wa0001&sol;" class&equals;"wp-image-17353"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഫേസ്ബുക്കിൽ ഒട്ടേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആണ് ദിലീപ് ഫാൻസ് അസോസിയേഷൻ&period; മുപ്പത്തി മൂവായിരത്തിലധികം ആളുകളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്&period; പേര് സൂചിപ്പിക്കുന്നത് പോലെ ദിലീപ് ആരാധകർ ആണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയത്&period; എങ്കിലും ഈ ഗ്രൂപ്പിലെ അംഗങ്ങൾ ദിലീപ് ആരാധകർ മാത്രമല്ല&period; സാധാരണ സിനിമാ പ്രേമികളും ദിലീപിനെ ചൂഷണം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ വെമ്പുന്നവരും ആണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220426-WA0064-785x1024&period;jpg" alt&equals;"" data-id&equals;"17417" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220426-WA0064&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;17417" class&equals;"wp-image-17417"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ദിലീപിനെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പോസ്റ്റുകൾ ആണ് ഗ്രൂപ്പിൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെടുന്നത്&period; അതേസമയം ദിലീപിനെതിരെ വരുന്ന പൊള്ളയായ വാർത്തകളെ എല്ലാം തന്നെ പൊളിച്ചെടുക്കുന്നതും ഇതേ ഗ്രൂപ്പിൽ വച്ചാണ്&period; ഇപ്പോൾ ഈ ഗ്രൂപ്പിലെ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്&period; നിഷാന്ത് ചന്ദ്രൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തനിക്ക് ഒരു കാലത്ത് മഞ്ജുവാര്യരെ ഒരുപാട് ഇഷ്ടമായിരുന്നു എന്നും ഇപ്പോൾ ആ ഇഷ്ടം ഇല്ല എന്നുമാണ് നിഷാന്ത് പറയുന്നത്&period; അതെന്തുകൊണ്ടാണ് എന്ന കാരണവും അദ്ദേഹം കൃത്യമായി പോസ്റ്റിൽ വിവരിക്കുന്നുണ്ട്&period; പലപ്പോഴും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മഞ്ജുവാര്യർ അഭിമുഖങ്ങളിൽ പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്&period; അതായത് അഭിമുഖത്തിൽ ഒരു കാര്യം പറയുകയും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്നാണ് ഇദ്ദേഹം ഈ പോസ്റ്റിൽ പറയുന്നത്&period; മനുഷ്യത്വം ഇല്ലാത്തവർ ആണ് ദിലീപേട്ടന് എതിരെ പലതരത്തിലുള്ള വൃത്തികേടുകളും പറഞ്ഞു ആരോപിക്കുന്നത് എന്നും ഇദ്ദേഹം ആരോപിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;dileep-manju-1-1068x600-1-1024x575&period;jpg" alt&equals;"" data-id&equals;"17416" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;dileep-manju-1-1068x600-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;17416" class&equals;"wp-image-17416"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം മഞ്ജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്&period; അവർക്ക് വഴിവിട്ട ബന്ധം ഉണ്ടായിരിക്കുമെന്നും ഒരുപക്ഷേ ഇത് ദിലീപേട്ടൻ അറിഞ്ഞതിനുശേഷം ആയിരിക്കണം വിവാഹ ബന്ധം തകർന്നത് എന്നുമാണ് ഇദ്ദേഹം കണക്കുകൂട്ടുന്നത്&period; ദിലീപേട്ടൻ മാത്രമാണ് തെറ്റുകാരൻ എന്ന് പല മാധ്യമങ്ങളും പറയുന്ന സാഹചര്യത്തിലാണ് എന്തുകൊണ്ട് ഇങ്ങനെ കൂടി ചിന്തിച്ചു കൂടാ എന്ന് ഇദ്ദേഹം ചോദിക്കുന്നത്&period; ഈ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്&period; പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image"><img src&equals;"https&colon;&sol;&sol;ml-mixindia-com&period;cdn&period;ampproject&period;org&sol;ii&sol;AW&sol;s&sol;ml&period;mixindia&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;dileep-fan-post&period;jpg" alt&equals;""&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

2 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

2 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

14 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

14 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

14 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

20 hours ago