MALAPPURAM

അരക്കിലോ കഞ്ചാവുമായി പിടിയിൽ.

കുറ്റിപ്പുറം: അരക്കിലോ കഞ്ചാവുമായി ഒരാൾ പൊലീസ് പിടിയിൽ. കുറ്റിപ്പുറം എം.എം സ്കൂളി നടുത്തു താമസിക്കുന്ന തോട്ടത്തിൽ താജുദ്ദീൻ (67) ആണ് പിടിയിലായത്. ഇയാളിൽനിന്ന് അര കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ഇയാ ൾ മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കൂടാതെ വീട്ടിലും പരിസര പ്രദേശങ്ങളിലും പ്ര ശ്നങ്ങളുണ്ടാക്കിയതിനും ഇയാൾക്കെതിരെ പ രാതികളുണ്ടായിരുന്നു. ലഹരിക്കെതിരെ കുറ്റിപ്പു റം പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തി ക്കുന്ന ജനകീയ സമിതികൾ വഴി ലഭിച്ച വിവരത്തി ൻറ അടിസ്ഥാനത്തിലാണ് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button