Ayilakkad

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ – ഇന്ദിര, ഉഷ, ശോഭന, അനിത, ദിനേശ്, ഉദയകുമാർ.എം (മുൻ സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് പൊന്നാനി),അജിത്. മരുമക്കൾ – സേതുമാതവൻ, പരേതനായ രാമൻകുട്ടി, രാമചന്ദ്രൻ, ജയ, സോണിയ, സന്ധ്യ.

ശവസംസ്കാരം വീട്ടുവളപ്പിൽ ബുധനാഴ്ച (11-02-2026) 12:00 മണിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button