Ayilakkad
അയിലക്കാട് പുളിക്കത്തറ നാരായണൻ(88) അന്തരിച്ചു
എടപ്പാൾ : അയിലക്കാട് പുളിക്കത്തറ നാരായണൻ(88) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ.. ബാബു..( ഒമാൻ ), ബിന്ദു,., ബീന,. ഷൈനിമരുമക്കൾ.. ചാന്ദിനി,, രാജൻ,, പ്രേമൻ,, രവി.ശവസംസ്കാരം വെള്ളിയാഴ്ച പൊന്നാനി സ്മശാനം രാവിലെ 9 മണി