Categories: Ayilakkad

അയിലക്കാട് ആണ്ട് നേർച്ചക്ക് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; അയിലക്കാട് മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന അ സ്സൈഖ് സഈദ് സിറാജുദ്ദീൻ ഖാദിരി അവർകളുടെ 69-ാമത് ആണ്ട് നേർച്ച മേയ് 29&comma;30 ദിവസങ്ങളിൽ നടത്തുമെന്ന് അയിലക്കാട് പള്ളി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period; മെയ് 21ന് മഹല്ല് പ്രസിഡണ്ട് കെ&period;വി സെക്കീർ പതാക ഉയർത്തിയതോടെ നേർച്ചയോടനു ബന്ധിച്ചുള്ള വിവിധ പരിപാടികൾക്ക് ഇവിടെ തുടക്കമായി&period; നവീകരിച്ച മഖാമം തുറന്നു മസ്ജിദ് ഇമാം എം&period;ടി അബൂബക്കർ ദാരിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി&period; തുടർന്ന് മെയ് 22 ന് ദിക്ർ ഹൽഖ വാർഷിക&period; വും 23ന് മജ്‌ലിസുനൂർ സദസ്സും നടന്നു&period; 29ന് നടക്കുന്ന അനുസ്മരണ സമ്മേളനം മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ&period;വി സക്കീറിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും&period; മഹല്ല് കമ്മിറ്റി ജ&period;സെക്രട്ടറി കെ&period;ഹസ്സൻ സ്വാഗതവും മഹല്ല് ഖത്തീബ് എം&period;ടി അബൂബക്കർ ദാരിമി മുഖ്യപ്രഭാഷണവും നടത്തും&period; മെയ് 30ന് അന്നദാനവും വൈകീട്ട് ഖുർആൻ സദസ്സും രാത്രിയോടെ ദിക്റ് ദുആയും തുടർന്ന് പ്രാർത്ഥന സദസ്സും നടക്കും&period; പത്രസമ്മേളനത്തിൽ കെ&period;വി സെക്കീർ&comma; കെ&period;ടി ഹൈദരലി&comma; &comma;കെ&period;വി ഹംസ&comma; പി&period;പി അലിഹാജി തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

32 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

35 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago