AyilakkadBREAKING NEWS

അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനെയാണ് കാണാതായത്.ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button