Local newsMALAPPURAM
തയ്ക്വാൻഡോ ചാംപ്യൻഷിപ് 30ന്


മലപ്പുറം : ജില്ലാ കിഡ്‌സ്, സബ്ജൂനിയർ ആൻഡ് സീനിയർ തയ്ക്വാൻഡോ ചാംപ്യൻഷിപ് 30ന് മലപ്പുറം ഇന്ദിരാ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്യും. സീനിയർ വിഭാഗം ചാംപ്യൻഷിപ്പിൽ ആദ്യ നാലു സ്ഥാനങ്ങൾ നേടുന്നവർ ജില്ലയെ പ്രതിനിധീകരിച്ച് ഇടുക്കി അടിമാലിയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. 9846444498













