CHANGARAMKULAM

മികച്ച സേവനത്തിന് പോലീസ് മെഡൽ നേടിയ നാസറിനെ സഹപാഠികൾ അനുമോദിച്ചു

ചങ്ങരംകുളം:മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ നാസർ അലിയെ സഹപാഠികൾ ചേർന്ന് അനുമോദിച്ചു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2001-2003 കാലയളവിലെ പ്ലസ്ടു ബാച്ചിലെ സഹപാഠികൾ ചേർന്നാണ് സഹപാഠിക്ക് ആദരവ് നൽകിയത്.കൂടെ പഠിച്ചവർ നൽകിയ അനുമോദന ചടങ്ങിൽ നാസർ അലി എല്ലാവർക്കും നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button