Categories: KERALA

അനുജത്തിയുടെ സുഹൃത്തായ 15-കാരിയെ പീഡിപ്പിച്ചു; ഉസ്താദിന് 25 വര്‍ഷം കഠിനതടവ്.

&NewLine;<p class&equals;"wp-block-paragraph">അനുജത്തിയുടെ സുഹൃത്തിനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഉസ്താദിനെ കോടതി 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു&period; പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം&period; പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ&period;ജയകൃഷ്ണന്റേതാണ് വിധി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബീമാപള്ളി മാണിക്യവിളാകം സ്വദേശി 24-കാരനായ അബ്ദുൾ റഹ്മാനാണ് കേസിലെ പ്രതി&period; അടൂരിൽ ഉസ്താദായ പ്രതി&comma; അനുജത്തിയുടെ സുഹൃത്തുമായി ചങ്ങാത്തത്തിലായി&period; പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകിയാണ് ആഴ്ചയിലൊരിക്കൽ നാട്ടിൽ വരുമ്പോൾ പ്രതി പീഡിപ്പിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ ഇയാൾ തന്ത്രപരമായി ഒഴിഞ്ഞുമാറുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു&period; പെൺകുട്ടി ഒരു ദിവസം രാത്രി പ്രതിയുടെ വീടിനു മുകളിലെത്തി ആത്മഹത്യക്കു ശ്രമിച്ചു&period; ഇതു കണ്ട പ്രതി പെൺകുട്ടിയെ മർദ്ദിച്ചു&period; പോലീസെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി&period; പോലീസിനോടാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിലെ ഭാര്യ ഗർഭിണിയായതിനാൽ ശിക്ഷയിൽ ഇളവുവേണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല&period; ഉസ്താദ് ചതിക്കില്ലെന്ന പതിനഞ്ചുകാരിയുടെ മതപരമായ വിശ്വാസത്തെയാണ് പ്രതി വഞ്ചിച്ചത്&period; അക്കാരണത്താൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു&period; പിഴയൊടുക്കിയാൽ അത് ഇരയായ പെൺകുട്ടിക്കു നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു&period; പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ&period;എസ്&period;വിജയ് മോഹൻ ഹാജരായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

2 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

6 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

6 hours ago