അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്തമകൻ കുറ്റം ഏറ്റുപറഞ്ഞു; കൊടുങ്ങല്ലൂരിൽ പൊലിസ് പീഡനത്തെ തുടർന്ന് 18-കാരൻ ജീവനൊടുക്കി; സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

&NewLine;<p class&equals;"wp-block-paragraph">പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലിസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി&period; പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്&period;മകന്റെ വേർപാടിൽ നീതി തേടി കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ സി&period;ഐ ബൈജു&comma; എസ്&period;ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിന്റെ പിതാവ് രംഗത്തെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നു&period; ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായതെന്ന് പിതാവ് നൗഷാദ് പറയുന്നു&period; 20 പവൻ സ്വർണ്ണവും 50&comma;000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും&comma; ഒരു ഇന്നോവ കാർ തട്ടിയെടുത്തെത്തിയെന്നുമാണ് അസ്‌ലമിനെതിരെ പൊലിസ് ചുമത്തിയ ആരോപണം&period;ടാക്‌സി ഡ്രൈവറായ നൗഷാദിനോട് ഉടൻ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും&comma; ജോലിയിലായിരുന്നതിനാൽ എത്താൻ കഴിഞ്ഞില്ല&period; തുടർന്ന് 22 വയസ്സുള്ള മൂത്ത മകനെ സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലിസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു&period;സ്റ്റേഷനിൽ വെച്ച് അസ്‌ലമിനെ പൊലിസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി&period; അനിയനെ പൊലിസുകാർ ഉപദ്രവിക്കുന്നത് സഹിക്കാനാവാതെയാണ് മൂത്ത മകൻ കുറ്റം ഏറ്റുപറഞ്ഞത്&period; മൂന്ന് ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്&period; വ്യാജ വാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച് കോളേജ് വിദ്യാർഥിയായ മൂത്ത മകന്റെ ഭാവി പൊലിസ് നശിപ്പിച്ചതായും പിതാവ് ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ അസ്‌ലം&comma; ജയിലിൽ കഴിയുന്ന ജ്യേഷ്ഠനെ ഓർത്ത് കടുത്ത മനോവിഷമത്തിലായിരുന്നു&period; ജയിലിലായിരുന്ന സഹോദരനെ സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷമാണ് അസ്‌ലം സ്വന്തം മുറിയിൽ ജീവനൊടുക്കിയത്&period;സംഭവത്തിൽ വസ്തുതകൾ അന്വേഷിക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സി&period;ഐ ബൈജു&comma; എസ്&period;ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

1 hour ago

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍; യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വം: രാഹുല്‍ ഗാന്ധി

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും…

1 hour ago

വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ കഴിവുകേട്; പഴി മുൻ സർക്കാരിന്റെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ ചർച്ചയായി വൈദ്യുതി പ്രതിസന്ധി. പവർകട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തി.…

1 hour ago

ബിഹാറിലെ ബോട്ട് അപകടം; മരണസംഖ്യ പതിനാലായി: മരിച്ചവരില്‍ ഏറെയും കുട്ടികള്‍

പട്‌ന: ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍…

5 hours ago

വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി

എടപ്പാൾ | യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ…

16 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

16 hours ago