Categories: EDAPPAL

അനാസ്ഥയിൽ താളംതെറ്റി കെഎസ്ആർടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220903-WA0052-855x1024&period;jpg" alt&equals;"" class&equals;"wp-image-24045"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എടപ്പാൾ<&sol;strong>&nbsp&semi;&colon; മലബാറിലെ കെ&period;എസ്&period;ആർ&period;ടി&period;സി&period;യുടെ ഏറ്റവും മികച്ച സ്ഥാപനമായിരുന്ന എടപ്പാൾ റീജണൽ വർക്ക് ഷോപ്പിന്റെ പ്രവർത്തനം താളംതെറ്റുന്നു&period; ആവശ്യത്തിന് ജീവനക്കാരെയും വേണ്ടത്ര സ്പെയർ പാർട്സുകളും ലഭ്യമാക്കാതെ അധികൃതർ തുടരുന്ന അനാസ്ഥയാണ് ഏക്കർകണക്കിന് ഭൂമിയും മറ്റ്‌ അത്യാവശ്യ സൗകര്യങ്ങളുമുള്ള കണ്ടനകത്തെ ഈ സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടത്തിൽപ്പെട്ടും മറ്റു തകരാറുകൾ സംഭവിച്ചും എത്തിക്കുന്ന ബസുകൾ ദിവസങ്ങൾക്കകം നന്നാക്കി പുറത്തിറക്കിയിരുന്നതാണ് ഈ സ്ഥാപനം&period; കേരളത്തിലെ കെ&period;എസ്&period;ആർ&period;ടി&period;സി&period;യുടെ മൂന്നു ബസ് ബോഡി നിർമാണ യൂണിറ്റുകളിൽ ഏറ്റവും മികച്ചതും ഇതായിരുന്നു&period; പ്രതിമാസം 30 ബസുകൾ വരെ ഇവിടെ നിർമ്മിച്ച് പുറത്തിറക്കിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നൂറിൽപ്പരം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു&period; ആ സ്ഥാപനംതന്നെ പൂട്ടി&period; മൂന്നുപേർ മാറി മാറി അർഹതപ്പെട്ട ആഴ്ച അവധിയിൽ പോകുമ്പോൾ 12 പേരിൽ ഒൻപത് പേർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിയിലുണ്ടാകുക&period; ഇതോടെ നന്നാക്കാൻ വരുന്ന ബസുകൾ ആഴ്ചകളോളം ഇവിടെ കിടക്കുകയാണ്&period; ദീർഘദൂര സർവീസ് നടത്തിയിരുന്ന മൂന്ന് സൂപ്പർ ഫാസ്റ്റും മൂന്ന് ഫാസ്റ്റ് പാസഞ്ചറും മാസങ്ങളായി നന്നാക്കാൻ പറ്റാതെ ഇവിടെ കിടക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടത്തിൽപ്പെട്ട രണ്ട് സ്വിഫ്റ്റ് ബസുകൾ വേറെയും&period; ഒരു ബസിന് മൂന്ന് ജീവനക്കാർ എന്ന നിലയിൽ ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ ഏറെക്കുറെ സുഗമമാവൂ&period; ചെയ്യുന്ന പണിക്ക് ആവശ്യമായ സ്പെയർ പാർട്‌സുകൾ ഇല്ല&period; ഓർഡർ ചെയ്ത് ദിവസങ്ങൾ കാത്താലാണ് പലതും ലഭിക്കുന്നത്&period; ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് കാരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമയാസമയം സ്ഥലംമാറ്റവും അശാസ്ത്രീയമായ പരിഷ്കാരങ്ങളുമാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം&period; കോവിഡ് കാലത്ത് ആയിരത്തോളം ബസുകൾ ഇവിടെ കിടന്ന് നശിക്കുന്ന അവസ്ഥയുണ്ടായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോടതിയുടെ ഇടപെടലുണ്ടായതോടെ മറ്റു ഡിപ്പോകളിൽനിന്ന് ആളെ കൊണ്ടുവന്ന് 800-ഓളം ബസുകൾ പെട്ടെന്ന് ഇറക്കിയ അനുഭവവും ഇവിടെ ഉണ്ട്&period; ഓഫീസടക്കുള്ളവ മലപ്പുറത്തേക്ക് മാറ്റിയത് അടുത്തകാലത്താണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടയർ റി ട്രേഡിങ് യൂണിറ്റും വർക്ക് ഷോപ്പും മാത്രമാണ് ഇനി അവശേഷിക്കുന്നത്&period; നഷ്ടത്തിലോടുന്ന കെ&period;എസ്&period;ആർ&period;ടി&period;സി&period;യെ രക്ഷിക്കാൻ സർക്കാർ നടപ്പാക്കുന്ന നയങ്ങളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാരുടെ കുറവിന് കാരണമെന്ന് അധികൃതർ പറഞ്ഞു&period; സ്പെയർ പാർട്സുകളെല്ലാം നേരത്തെ കിട്ടിയിരുന്നതുപോലെ ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

8 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

8 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

8 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

8 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

8 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

8 hours ago