Categories: KERALA

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

ദാരിദ്ര്യം ഇല്ലാത്ത നവകേരളം എന്ന സ്വപനത്തിലേക്കുള്ള യാത്രയിൽ ആദ്യ ഘട്ടമായി കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി നിർണയകമായ ഒരു ചുവടുവെപ്പ് നടത്താൻ നമുക്കിപ്പോൾ കഴിഞ്ഞുവെന്ന് ധർമടം നിയോജക മണ്ഡലത്തെ അതിദാരിദ്ര്യ മുക്ത മണ്ഡലമാക്കാൻ സാധിച്ചതിനെ പറ്റി അദ്ദേ​ഹം പറഞ്ഞു.

രാജ്യത്ത് അതിദരിദ്രരില്ലാത്ത മണ്ഡലയി ധർമടം മാറി എന്നും അടിസ്ഥാന അവശ്യമായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവ നൽകുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്തതെന്നും. സ്ഥിര വരുമാനവും വാസസ്ഥലവും ഒരുക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം ഇല്ലാത്ത നവകേരളം എന്ന സ്വപനം സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യ പടിയായി കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ദാരിദ്ര്യമുക്ത കേരളത്തിലേക്കുള്ള സർക്കാരിന്റെ ചുവടുവെപ്പുകളെ കുറിച്ചും, സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയും, അഴിമതിക്കെതിരെ സർക്കാർ തലത്തിൽ നടത്തിയ ശക്തമായ നടപടികളെ പറ്റിയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

Recent Posts

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…

2 hours ago

ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്, 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയാര്‍; ഉത്തരം പറയാൻ നടന് ‘ട്യൂഷൻ’

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…

3 hours ago

വഖഫ് നിയമ ഭേദഗതിക്കെതിരെ പൊന്നാനിയിൽ പ്രതിഷേധമിരമ്പി

സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…

3 hours ago

വഖഫ് നിയമ ഭേദഗതി ബിൽ: വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…

3 hours ago

“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…

14 hours ago

വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…

14 hours ago