CHANGARAMKULAM
അതിഥി ചങ്ങരംകുളത്തിന് പ്രൊജക്ടർ കൈമാറി

ചങ്ങരംകുളം:കക്കടിപ്പുറം സംസ്കൃതി സ്കൂളും, കക്കടിപ്പുറം മോസ്കോ പ്രതിഭ കലാസമിതിയും അതിഥി ചങ്ങരംകുളത്തിന് പ്രൊജക്ടർ കൈമാറി.ചടങ്ങിൽ സെൻ്റർ ഡയറക്ടർ ഡോ.ശിൽപ,വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് പ്രസിഡൻ്റ് പി.പി. ഖാലിദ്, പി.ആർ.ഒ. ഷിബിൽ, ക്ലബ് അംഗങ്ങളായ റഷീദ്, ബാദുഷാ, ഷൗക്കത്ത്, റാഷിദ്, യദുഗോപക്, മഹേഷ് എന്നിവർ പങ്കെടുത്തു.പ്രൊജക്ടറുകൾ ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപ്പെടാം 9746282862, 8590806946
