EDAPPAL

അണ്ണങ്ങാട്ട് അമ്പലത്തിൽ പൊങ്കാല കൊണ്ടാടി

എടപ്പാൾ : അണ്ണക്കമ്പാട് അണ്ണങ്ങാട്ട് ക്ഷേത്രത്തിൽ വെള്ളിയാഴ്ച പൊങ്കാല ആഘോഷിച്ചു. ക്ഷേത്രം തിരുമേനി മനോജിന്റെ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീക്കുളത്തി. നാട്ടുകാരും ഭക്തജനങ്ങളും പരിപാടിയിൽ പങ്കുചേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button