EDAPPAL
എടപ്പാളിന്റെ സ്വന്തം ലിയാഖത്ത് ഭായ് അന്തരിച്ചു

എടപ്പാൾ: എടപ്പാളുകാരുടെ സ്വന്തം ഭായ് ഇനി ഓർമ്മ. എടപ്പാൾ ചുങ്കത്ത് താമസിക്കുന്ന ചുക്കുംപള്ളി കുഞ്ഞാപ്പു ഹാജിയുടെ മകനും എഴുത്തുകാരനുമായ ലിയാഖത്ത് ഭായ് (68) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഖബറടക്കം വൈകിട്ട് 4 മണിക്ക് ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
