EDAPPALLocal news
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. മണിപ്പുരിൽ സ്ത്രികൾകെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് എടപ്പാൾ ഏരിയ കമ്മറ്റി അംഗങ്ങളായ സി.എസ് പ്രസന്ന ,ആരിഫ നാസർ ,ജയശ്രീ ,സി.പി മണി ,ഷീന ,ശ്രീജ പാറക്കൽ ,അനിത വി.പി ,പ്രഭിത , മിസിരിയ സൈഫുദ്ദീൻ ,സുലൈഖ എന്നിവർ നേതൃത്വത്തിൽ നൽകി