CHANGARAMKULAM

വൃക്ക മാറ്റി വെക്കുന്നതിന് ചികിത്സ സഹായം തേടുന്ന യുവാവിന് സി കെ എം കൈത്താങ്ങിന്റെയും, ക്രിട്ടിക്കൽ കെയർ 24×7 എമർജൻസി ടീം ന്റെയും നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി

എടപ്പാൾ: വൃക്ക മാറ്റി വെക്കുന്നതിന് ചികിത്സ
സഹായം തേടുന്ന യുവാവിന് സാന്ത്വനമായി സി കെ എം കൈത്താങ്ങിന്റെയും, ക്രിട്ടിക്കൽ കെയർ 24×7 എമർജൻസി ടീം പ്രവർത്തകർ രംഗത്ത്.ഇരു വൃക്കകളും
തകരാറിലായി ചികിത്സക്ക് സഹായം തേടുന്ന
ചങ്ങരംകുളം സ്വദേശി അജിതനെ ചികിത്സയിൽ
സഹായിക്കുന്നതിന് സാമ്പത്തിക സ്വരൂപികരണം
നടത്തുന്നതിനാണ് എടപ്പാളിൽ സി കെ എം കൈത്താങ്ങും , ക്രിട്ടിക്കൽ കെയർ 24×7 എമർജൻസി ടീം പ്രവർത്തകർ ഫണ്ട്
സമാഹരണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button