EDAPPAL
ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി
ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി
ലഹരിമോചന സദസ്സ് സംഘടിപ്പിച്ചു


എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലഹരിമോചന സായാന സദസ്സ് സംഘടിപ്പിച്ചു. രവിതേലത്ത് ഉദ്ഘാടനം ചെയ്തു.
വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ടി ജയപ്രകാശൻ മാസ്റ്റർ, പി സി നാരായണൻ.വി.പി വിദ്യാധരൻ,എം.നടരാജൻ, അശോകൻ വട്ടംകുളം .പി.കെ സുരേഷ് ബാബു,സതീശൻ കാലടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു
ഇ ശിവകുമാർ സ്വാഗതവും ഷാജു വല്യാട് നന്ദിയും പറഞ്ഞു.
