Local newsTHRITHALA
വട്ടേനാട് ഗവ.സ്കൂൾ എസ്എസ്എൽസി 90-91 ബാച്ച് സംഗമം നാളെ


വട്ടേനാട് സ്ക്കൂളിൽ നിന്നും 1990-91 വർഷം എസ്എസ്എൽസി പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികൾ ഓർമ്മച്ചെപ്പ് എന്ന പേരിൽ ഒത്തുകൂടുന്നു. ജൂലൈ 29 ശനിയാഴ്‌ച വട്ടേനാട് ഹയർസെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. രാവിലെ പത്ത് മണിമുതൽ തുടങ്ങുന്ന പരിപാടിയിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9074737208, 96453 44610, 99953 81377 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു













