CHANGARAMKULAM

ഭാര്യ മരണപ്പെട്ട് രണ്ടാം നാൾ ഭർത്താവും അന്തരിച്ചു

ചങ്ങരംകുളം : ഒതളൂർ കഴുങ്കിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (70) അന്തരിച്ചു. ഭാര്യയായ ഷക്കീല മരിച്ചതിന്റെ രണ്ടാം നാളിലാണ് സുബ്രഹ്മണ്യന്റെ മരണം സംഭവിച്ചത്. ഇരുവരുടെയും വേർപാട് പ്രദേശത്ത് വലിയ ദുഃഖമുണ്ടാക്കി.
മക്കൾ: ഷബിൻ, സുബിൻ, ഐശ്വര്യ.
മരുമക്കൾ: ചിഞ്ചു, ശ്രീദേവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button