EDAPPAL


എടപ്പാൾ കുറ്റിപ്പുറം റോഡിൽനിന്നും സ്വർണ്ണാഭരണം വീണുകിട്ടി

എടപ്പാൾ: സ്വർണ്ണാഭരണം വീണുകിട്ടി. എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നും 03-03-22ന്
സ്വർണ്ണഭരണം വീണ് കിട്ടിയിട്ടുണ്ട് ഉടമസ്ഥർ തെളിവ് സഹിതം കുറ്റിപ്പുറം റോഡിലെ ബസ്റ്റോപ്പിന് സമീപമുള്ള അനന്യ ലക്കി സെന്ററുമായി ബന്ധപ്പെടണം ഫോൺ
9633073373

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button