EDAPPAL
സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന്റെ പോസ്റ്റർ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു
പാർട്ടി എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും സ്വാഗത സംഘം കൺവീനറുമായ ടി സത്യൻ, സ്വാഗത സംഘം ചെയർമാൻ മംഗലത്തേരി നാരായണൻ നമ്പൂതിരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കുഞ്ഞുമുഹമ്മദ്, വിജയൻ, നന്നംമുക്ക് എൽ സി സെക്രട്ടറി എം അജയ്ഘോഷ്, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ, ആലംകോട് നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.