VATTAMKULAM

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. പ്രസിഡൻ്റ് ഷാജിമോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം എ നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ മജീദ് കഴുങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി സുമതി ആരോഗ്യ വിദ്യാഭ്യാസം സുബിത എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ഇ പി കുട്ടൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button