CHANGARAMKULAM
NET & JRF കരസ്ഥമാക്കിയ സൽമാൻ ഫാരിസിനെ എറവറാംകുന്ന് യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു
ചങ്ങരംകുളം:സാമ്പത്തിക ശാസ്ത്രത്തിൽ NET &JRF കരസ്ഥമാക്കിയ സൽമാൻ ഫാരിസിന് എറവറാംകുന്ന് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാര സമർപ്പണം കെപിസി ജനറൽ സെക്രട്ടറി കെപി നൗഷാദലി നിർവ്വഹിച്ചു.ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്ന്,മണ്ഡലം ഭാരവാഹി ഇബ്രാഹിം. വി എം,യാസിർ. ടി വി,സൈദ് വരാട്ട്,സബീർ വി പി,ഹഫീസ്.ടിഎച്,ഫസീഹ്. ഇ എസ്,അജ്മൽ.ബി എം,എന്നിവർ പങ്കെടുത്തു