PUBLIC INFORMATION
KSRTCയിൽ നിങ്ങളുടെ എന്തെങ്കിലും മറന്നു വെച്ചാൽ ഉടൻ ചെയ്യേണ്ടത്!

ആന വണ്ടി നമ്മുടെ യാത്ര പങ്കാളിയാണ്. പക്ഷെ KSRTCയിൽ നാം എന്തെങ്കിലും മറന്നു വെച്ചാൽ എന്ത് ചെയ്യും? KSRTC Helpline നമ്പറായ 0471-2463799 ഉടൻ വിളിക്കുകയോ അല്ലെങ്കിൽ അടുത്തുള്ള ഡിപ്പോയിൽ ഉടൻ ചെല്ലുകയോ ചെയ്യുക. bus number, route, and time എന്നിവ ഓർത്തെടുക്കുക, നോട്ട് ചെയ്യുക. www.keralartc.com എന്ന വെബ്സൈറ്റിൽ പോയി പരാതി രെജിസ്റ്റർ ചെയ്യുക. വിലപിടിപ്പുള്ളതാണെങ്കിൽ പോലീസിൽ പരാതി നൽകുക.
