EDAPPAL

GHS എടപ്പാൾ 98 മോണിംഗ് ബാച്ചിലെ വാട്സപ്പ് ഗ്രൂപ്പിന്റെ പൂക്കള മത്സരം

സഹപാഠികൾ ഗ്രുപ്പ് അഡ്മിൻ ഷെറീനയുടെ നേതൃത്വത്തിൽ ഞായറാഴ്ച പൂക്കള മത്സരം സംഘടിപ്പിച്ചു. സ്വന്തം വീട്ടിൽ ഇടുന്ന പൂക്കളം ആണ് മത്സരത്തിൽ ഉൾപ്പെടുത്തിയത് അനേകം സഹപാഠികൾ മത്സരത്തിൽ പങ്കെടുത്തുഒന്നാം സ്ഥാനം ശ്രീനരണ്ടാം സ്ഥാനം നിഷ പ്രകാശൻമൂന്നാം സ്ഥാനം പ്രസീത & സീമ, എന്നിവർ കരസ്ഥ മാക്കി.യുഎഇയിലെ പ്രശസ്ത കലാകാരൻ സതീശൻ കാവിൽ അകത്ത് ആണ് വിജയികളെ പ്രഖ്യാപിച്ചത് വിജയികൾക്കുള്ള സമ്മാന ദാനം സൈനുദ്ദീൻ കെപി…. എന്നിവർ നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button