CHANGARAMKULAMLocal news
EMS സാംസ്‌കാരിക നിലയം പള്ളിക്കരയുടെ നേതൃത്വത്തിൽ വിജയികളെ ആദരിച്ചു


ചങ്ങരംകുളം: മുന്നോട്ടുള്ള ചുവടുകൾക്ക് പിന്തുണ DYFI – SFI ആഭിമുഖ്യത്തിൽ EMS സാംസ്‌കാരിക നിലയം പള്ളിക്കരയിലെ SSLC- PLUS 2 വിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡ്ദാനവും നൽകി.
മുഖ്യതിഥിയായി ബഹു: മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ , സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ മറ്റു വിശിഷ്ട്ടാതിഥികളും പങ്കെടുത്തു.
