CHANGARAMKULAMLocal news

DYFI മാന്തടം യൂണിറ്റ് സമ്മേളനം നടന്നു

ചങ്ങരംകുളം: DYFI മാന്തടം യൂണിറ്റ് സമ്മേളനം ഞായറാഴ്ച്ച സ: കുഴിമ്മൽ അഷറഫ് നഗർ ജനത സ്ക്കൂളിൽ വെച്ച് ചേര്‍ന്നു. സമ്മേളനം DYFI എടപ്പാൾ ബ്ലോക്ക് പ്രസിഡൻെറ് വിമൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനം സെക്രട്ടറിയായി മുഷ്താഖിനെയും പ്രസിഡന്‍റായി സാന്ദ്രയേയും, ജോഃ സെക്രട്ടറിമാരായി നിർവിൻ, അമ്മാർ എന്നിവരെയും, വെെസ് പ്രസിഡന്‍റമാരായി ദിൽഷ, തൻസീഹ് എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് എസ് എസ് എൽ സി , പ്ലസ് ടു വിജയിച്ചവരെയും, MBBS ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button