Categories: EDAPPALLocal news

CFL ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29 30 തിയ്യതികളിൽ.. എടപ്പാളും കുറ്റിപ്പുറവും വേദിയാകും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-34506"&sol;><figcaption>വളർന്നുവരുന്ന യുവ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റിവ് ഫിലിം ലാബ് &lpar;CFL&rpar; ഒരുക്കുന്ന പ്രഥമ ബ്ലൂ റെയിൻ പെയിൻ്റ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കുമെന്ന് ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചുഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിച്ച ഷോർട് ഫിലിമുകളിൽ നിന്ന് തെരെഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം ഏപ്രിൽ 29 ന് എടപ്പാളിൾ ആസാദ് റിച്ചി റിച്ച് പാർട്ടി ഹാളിൽ വെച്ച് നടക്കും&comma;സിനിമാ പ്രദർശനം വട്ടംകുളം പഞ്ചയത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്യും&period; മത്സരത്തിൽ പങ്കെടുക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന പ്രദർശന വേദിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കും സൗജന്യമായിരിക്കും&period; തുടർന്ന് ഏപ്രിൽ 30 ന് ഫെസ്റ്റിവലിൽ പങ്കെടുത്ത സിനിമകളിലെ സമ്മാനർഹമായ പ്രതിഭകൾക്കുള്ള പുരസ്കാരവിതരണം കുറ്റിപ്പുറത്തെ നിളയോരം പാർക്കിലെ ഇടശ്ശേരി ഓപ്പൺ തിയേറ്ററിൽ &lpar;ഭാസി നഗർ&rpar;വെച്ച് നടക്കും&period; സിനിമാ സംവിധായകൻ അക്കു അക്ബർ&comma; എഴുത്തുകാരനും സംവിധായകനുമായ എസ് സുനിൽ&comma; സിനിമാ സീരിയൽ സംവിധായകൻ ദിലീപ് തവനൂർ എന്നിവർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരെഞ്ഞെടുത്തത്&period; അവാർഡ് ദിന പരിപാടികൾ മുൻമന്ത്രിയും തവനൂർ MLA യുമായ ഡോ&period;കെ&period;ടി&period;ജലീൽ ഉദ്ഘാടനം ചെയ്യും&period; കോട്ടക്കൽ എം&period;എൽ&period;എ&period; പ്രൊഫ&colon;ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാഥിതി ആയിരിക്കും&comma; കേരളത്തിലെ രാക്ഷ്ട്രീയ- സാമൂഹ്യ- സിനിമാ രംഗത്തെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും&period;തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പൊന്നാനി താലൂക്കിലെ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച്ചവെച്ച മൂന്ന് വ്യക്തിത്വങ്ങൾക്ക് വേണ്ടി CFL ഒരുക്കിയ Icon Awards &lpar;ഹരിതശ്രീ&comma;സ്നേഹശ്രീ&comma; കലാശ്രീ&rpar; പ്രഖ്യാപിക്കും&period;മികച്ച സിനിമൾക്കും മറ്റു വിഭാഗത്തിലുള്ള വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും തുടർന്ന് ടിവിചാനൽ റിയാലിറ്റി ഷോ കളിലെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു&period;പ്രോഗ്രാം കമ്മറ്റി ചെയർമാൻ ജാഫർ കുറ്റിപ്പുറം പ്രോഗ്രാം കമ്മറ്റി കൺവീനർ രവീന്ദ്രൻ പി കെ ഫാറൂഖ് മുല്ലപ്പൂ ബഷീർ വളാഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

12 minutes ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

25 minutes ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

31 minutes ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

5 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

5 hours ago

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

10 hours ago