VELIYAMKODE
-
പട്ടികജാതി വനിതകള്‍ക്ക് പി.എസ്.സി പരിശീലനം: അപേക്ഷ 25 വരെ
തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വനിതകള്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്കല് (പി.എസ്.സി) പദ്ധതിയിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ തൃത്താല ബ്ലോക്ക്…
Read More » -
വെളിയങ്കോട് ഉമർഖാസി ആണ്ടുനേർച്ച സമാപിച്ചു. അന്നദാനം വാങ്ങാനെത്തിയത് 18,000 പേർ
പ്രമുഖ പണ്ഡിതനും സൂഫിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന വെളിയങ്കോട് ഉമർഖാസിയുടെ 171-ാം ആണ്ടുനേർച്ച സമാപിച്ചു. ആറുദിവസമായി തുടരുന്ന ആണ്ടുനേർച്ചയ്ക്ക് വ്യാഴാഴ്ച അന്നദാനത്തോടെയാണ് സമാപനം. അന്നദാനം വാങ്ങാനായി ആയിരങ്ങളാണ് വെളിയങ്കോട്ടേക്ക്…
Read More » -
വെളിയങ്കോട് ഗവ :ഫിഷറീസ് ഡിസ്പെൻസറി കോമ്പൗണ്ടിൽ നിന്നും എക്സൈസ് കഞ്ചാവ് ചെടി പിടികൂടി
150 സെന്റിമീറ്റർ ഉയരമുള്ളതും ഇലകൾ കൊണ്ട് നിറഞ്ഞതുമായ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ഒരുഭാഗം അടിക്കാട് വളർന്ന നിലയിലാണ്. കഴിഞ്ഞ…
Read More » -
പാലപ്പെട്ടിയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
278 പാക്കറ്റ് ഹാൻസ് ആണ് പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനിയിൽ നിന്നും പിടിച്ചെടുത്തത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംപെരുമ്പടപ്പ് എസ് എച്ച് ഒ സി. രമേശിന്റെ നേതൃത്വത്തിൽ നടത്തിയ…
Read More » -
പാലപ്പെട്ടി സേവനസമിതി ബലിപെരുന്നാൾ റിലീഫ് വിതരണം ചെയ്തു
നാടിന്റെ നന്മക്ക് നാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ പാലപ്പെട്ടി സേവനസമിതിയുടെ മൂന്നാമത് റിലീഫ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു .പാലപ്പെട്ടി (മർഹൂം അബൂബക്കർ SA )നഗറിൽ നടന്ന പരിപാടിയിൽ നാട്ടിലെ സാമൂഹിക…
Read More » -
വെളിയങ്കോട് പഞ്ചായത്തിലെ മണ്ണ് വിഷയം: ബോർഡ് യോഗം ബഹളമയമായി
വെളിയങ്കോട്: കോതമുക്ക്-എരമംഗലം റോഡിൽനിന്ന് ജൽജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് യോഗം ബഹളത്തിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന…
Read More » -
പോക്സോ കേസിൽ പെരുമ്പടപ്പ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു
തൈപ്പറമ്പിൽ ബാവ 54 വെളിയംകോട്, കുഞ്ഞഹമ്മദ് 64, പോറ്റാടി ഹൗസ് പാലപ്പെട്ടി, ഹൈദ്രോസ് 50, കൊച്ചിയിൽ മണത്തിൽ ഹൗസ്, പാലക്കാട്, മുഹമ്മദുണ്ണി 67, തണ്ണിപ്പാരന്റെ ഹൗസ് പാലപ്പെട്ടി…
Read More » -
കടലേറ്റപ്പേടി: പാലപ്പെട്ടിയിൽനിന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കടലേറ്റഭീതിയൊഴിയാതെ പാലപ്പെട്ടി, അജ്മീർനഗർ എന്നിവിടെങ്ങളിൽനിന്നായി 15 -കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വടക്കൂട്ട് മൊയ്തീൻ, കമ്പിവളപ്പിൽ ബഷീർ, പാടൂക്കാരൻ മുസ്തഫ, വടക്കേപ്പുറത്ത് റഹ്മത്ത് ഉൾപ്പെടെയുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചത്. പാലപ്പെട്ടി കടപ്പുറം പള്ളി…
Read More » -
കടൽ ആഞ്ഞടിക്കുന്നു; പാലപ്പെട്ടിയിൽ നാല് വീടുകൾ തകർന്നു
പാലപ്പെട്ടി: ദിവസങ്ങളായി തുടരുന്ന കടലാക്രമണമത്തിൽ പാലപ്പെട്ടിയിൽ നാല് വീടുകൾ തകർന്നു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പാലപ്പെട്ടി അജ്മീർ നഗറിലെ വീടുകളാണ് തകർന്നത്. പാലപ്പെട്ടി അമ്പലം ബീച്ചിലെ ഒരു വീട്…
Read More » -
പാലപ്പെട്ടിയിൽ കടലാക്രമണം രൂക്ഷം; അജ്മീർനഗറിൽ മൂന്നുവീടുകൾ തകർന്നു
പാലപ്പെട്ടി: കടലാക്രമണം കനത്തതോടെ പാലപ്പെട്ടി അജ്മീർനഗറിൽ മൂന്നുവീടുകൾ തകർന്നു. പാടൂക്കാരൻ ഖദീജ, വടക്കേപ്പുറത്ത് റഹ്മത്ത്, കള്ളികളപ്പിൽ ദൈന എന്നിവരുടെ വീടുകളാണ് തകർന്നത്. ഖദീജയുടെ വീടിന്റെ ഒരുഭാഗം കടലിലേക്ക്…
Read More »