VELIYAMKODE
-
മലബാര്‍ അവഗണന; പൊന്നാനി എംഎല്‍എയുടെ ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച്
പൊന്നാനി: മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ല എന്ന പ്രമേയത്തില്‍ നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയോടുള്ള അവഗണനയ്ക്കെതിരേ എസ് ഡി പി ഐ പൊന്നാനി മണ്ഡലം…
Read More » -
എം എൽ എ ഓഫിസിലേക്ക് എം എസ് എഫ് മാർച്ച്
എടപ്പാൾ : പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് ലഭിക്കാതെ കണ്ണീർ പൊഴിക്കുന്ന വിദ്യാർത്ഥികളെ അവഹേളിച്ച തവനൂർ എം എൽ എ കെടി ജലീലിന്റെ ഓഫിസിലേക്ക് എം…
Read More » -
സമര ശൃംഖല ജൂലൈ 1 മുതൽ ആഗസ്റ്റ് 8 വരെ -കാസറഗോഡു മുതൽ തിരുവനന്തപുരം വരെ.
ജൂലൈ 1- കാസറഗോഡ് കാഞ്ഞങ്ങാട്തളിപ്പറമ്പ്കണ്ണൂർതലശ്ശേരിവടകരസുൽത്താൻ ബത്തേരിമലാപ്പറമ്പ്സരോവരംമലപ്പുറംസരോവരംമലപ്പുറംഎടപ്പാൾഷൊർണ്ണൂർ ഉദ്ഘാടനംശ്രി. സി.വി ബാലചന്ദ്രൻ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം Edappal Newsadmin.edappalnews.com
Read More » -
പൊലീസ് തുനിഞ്ഞിറങ്ങി ഒറ്റ ദിവസം 790 കേസ്, 190 പേർ പിടിയിൽ, 9 ലക്ഷം രൂപ പിഴ
മലപ്പുറം∙ സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. ഒറ്റദിവസം റജിസ്റ്റർ ചെയ്തത് 790 കേസുകൾ. പിടികൂടിയത്…
Read More » -
നിലവിൽ 13,060 സീറ്റുകൾ ഒഴിവ്
മലപ്പുറം പ്ലസ്വൺ സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 13,060 സീറ്റുകൾ. 19,710 അപേക്ഷയാണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ലഭിച്ചത്. അലോട്ട്മെന്റിനുശേഷം മറ്റ് ക്വോട്ടകളിൽ പ്രവേശനം നേടിയവർ, ഓപ്ഷനില്ലാത്തതും…
Read More » -
പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു
എരമംഗലം: പട്ടയമിഷ്യൻ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ തിരുത്ത് സന്ദർശിച്ചു . വെളിയങ്കോട് പൊന്നാനി താലൂക്കിലെ…
Read More » -
എസ് വൈ എസ് വെസ്റ്റ് ജില്ലാ
*ഫിക്റ ക്യാമ്പ് :
*നാളെ പന്താവൂർ ഇർശാദിൽ*ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിക്റ ഡയറക്ടറേറ്റ് ക്യാമ്പ് നാളെ പന്താവൂർ ഇർശാദിൽ നടക്കും സമസ്ത…
Read More » -
തിരുറിൽ വിതരണം കൊണ്ട് വന്ന കുഴൽപണം കവർച്ച തട്ടിയെടുത്ത രക്ഷപെട്ട കവർച്ച സങ്കം പിടിയിൽ
തിരുറിൽ വിതരണം കൊണ്ട് വന്ന കുഴൽപണം കവർച്ച തട്ടിയെടുത്ത രക്ഷപെട്ട കവർച്ച സങ്കം പിടിയിൽ.തിരൂരിൽ പണം കൈമാറാൻ എത്തിച്ച കുഴൽപ്പണം മോഷ്ടിച്ച കേസിൽ തിരുവനന്തപുരം മൂന്ന് സ്വദേശികൾ…
Read More » -
പൊന്നാനി മുതൽ പാലപ്പെട്ടിവരെ കടൽഭിത്തി നിർമ്മാണത്തിന് 81 ലക്ഷം അനുവദിച്ചു
പൊന്നാനി:പൊന്നാനി മണ്ഡലത്തിലെ തീരദേശത്ത്അടിയന്തിരമായി കടൽഭിത്തി നിർമിക്കാൻ81 ലക്ഷം രൂപ അനുവദിച്ചതായി പൊന്നാനി എം എൽ എ പി നന്ദകുമാർ അറിയിച്ചു.പൊന്നാനി ഹിളർപള്ളി പരിസരത്ത് കടൽഭിത്തി നിർമിക്കാൻ 65…
Read More » -
വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെ ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി :പൊന്നാനിയിൽ വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരവേ…
Read More »