Uncategorized
-
ആവേശത്തിരയിളക്കി ബിയ്യം കായൽ വള്ളംകളി ഇന്ന് ; കടവനാട് ജലോത്സവം 19 ന്
പൊന്നാനി:പൊന്നാനിക്കാർക്ക് ഓണമെന്നാൽ ജലോത്സവമാണ്.ബിയ്യം കായലിലെയും കടവനാട് പൂക്കൈതപ്പുഴയിലെയും ജലോത്സവത്തിന് നാട് തയ്യാറെടുത്തുകഴിഞ്ഞു. മാസങ്ങളായുള്ള ഒരുക്കമാണ് അവസാനഘട്ടത്തിൽ. ഇന്ന് ബിയ്യം കായലിലും 19ന് കടവനാട് പൂക്കൈതപ്പുഴയിലും ജലോത്സവം ആവേശംതീർക്കും.…
Read More » -
ഒന്നാം തിയതി ഡ്രൈ ഡേ തുടരും; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന…
Read More » -
അങ്കണവാടി വർക്കർ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടികാഴ്ച 29,30 തീയ്യതികളിൽ
കാലടി: ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള അങ്കണവാടി വർക്കർ തസ്തികകളിലേക്ക് പൊന്നാനി ICDS ഓഫീസിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്റർവ്യൂ 29/08/2024, 30/08/2024 എന്നീ തിയ്യതികളിൽ കാലടി ഗ്രാമപഞ്ചായത്തിൽ വെച്ച്…
Read More » -
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സപ്ലൈകോ വഴി നൽകാൻ ആലോചന
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ്…
Read More » -
മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 1,761 വാഹനാപകടങ്ങള്‍
മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ജൂലായ് 26 വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,761 കേസുകളെന്ന് ക്രൈം…
Read More » -
പൊന്നാനി നിളയോര പാതയിലൂടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിർത്തലാക്കാൻ തീരുമാനം
പൊന്നാനി: നിരവധി സഞ്ചാരികൾ ദിനംപ്രതിയെത്തുന്ന പൊന്നാനി നിളയോര പാതയിൽ യാത്രക്കാർക്ക് പ്രയാസമാകുന്ന തരത്തിൽ വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി റോഡ് ആരംഭിക്കുന്നയിടത്തും അവസാനിക്കുന്ന…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്ത്?; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍…
Read More » -
ടി.വി.കെ പാർട്ടി പതാക അവതരിപ്പിച്ച് വിജയ്
ചെന്നൈ: പുതുതായി രൂപവത്കരിച്ച തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) പതാക പർട്ടി അധ്യക്ഷനും നടനുമായ വിജയ് അവതരിപ്പിച്ചു. ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പതാക…
Read More » -
വർക് ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നാളെ അവധി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക് ഷോപ്സ് കേരള വിവിധ ആശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി നാളെ ആഗസ്റ്റ് 22 ന് സംസ്ഥാനത്തെ എല്ലാ…
Read More » -
സുപ്രീം കോടതി വിധിക്കെതിരേ നാളെ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആദിവാസി-ദളിത് സംഘടനകള്‍
എസ്.സി, എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ച് ക്രിമീലെയര്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേ നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദളിത് സംഘടനകള്‍.സുപ്രീം…
Read More »