World
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
ട്രെയിന്‍ യാത്ര നിരക്ക് കൂടും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍
രാജ്യത്തെ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്.പാസഞ്ചര്‍ ട്രെയിനുകളില്‍ 500 കിലോമീറ്റര്‍…
Read More » -
ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. രാവിലെ 8.45 ഓടെയാണ് കപ്പൽ തീരത്തേക്ക് അടുത്തത്.…
Read More » -
വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം വന്ദേ ഭാരതിൽ (20631) വ്യാഴാഴ്ച (29.05.2025) രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റയിൽവേ ഡിവിഷണൽ…
Read More » -
മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി വ്യാപാരികൾ, പുതിയ പേര് ഇങ്ങനെ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര ബന്ധങ്ങളെയും അതിർത്തി സുരക്ഷയെയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ജയ്പൂരിലെ മധുരപലഹാരക്കടകളിൽ ദേശസ്നേഹത്തിന്റെ ഒരു സവിശേഷ തരംഗം…
Read More » -
വിമാനത്തിൽ കുട്ടികളെ ഹാൻഡിൽ ചെയ്യാൻ ടിക്കറ്റിനു പുറമേ അധിക ഫീസുമായി എയർ ഇന്ത്യ
രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കുട്ടികൾക്ക് (5–12 പ്രായക്കാർ) ടിക്കറ്റ് നിരക്കിനൊപ്പം എയർ ഇന്ത്യ ഇനി അധിക ചാർജ് (ഹാൻഡ്ലിങ് ചാർജ്) ഈടാക്കും. കുട്ടികളുടെ സുരക്ഷയും…
Read More » -
കുഞ്ഞാന്റെ കഞ്ഞി കട ശ്രദ്ധേയമാകുന്നു
തൃത്താല | വെള്ളിയാങ്കല്ല് പാലത്തിനടുത്ത് യജ്ഞേശ്വര ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയോരത്തേക്ക് വരൂ. ചൂട് കഞ്ഞി കുടിക്കാം ഒപ്പം തന്നെ പ്രകൃതിദത്തമായ വി ഭവങ്ങളും കഴിക്കാം. ചൂട് കഞ്ഞിക്കൊപ്പം…
Read More » -
സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി; നാസയ്ക്ക് അഭിമാന നിമിഷം
ഫ്ലോറിഡ: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ സുനിതാ വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തി.ഇന്ത്യന്‍ സമയം 3.27ഓടു കൂടിയാണ് ഡ്രാഗണ്‍ പേടകം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട്…
Read More » -
സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും; ലൈവ് സംപ്രേക്ഷണവുമായി നാസ
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഒമ്ബത് മാസത്തിലേറെയായി…
Read More » -
മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും
8 മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും. എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നുപോയി, എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കഴിയുന്ന നാസാ…
Read More » -
യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്.
പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന്…
Read More »