THRISSUR
-
ഇക്കൊല്ലവും തൃശൂര്‍ പൂരത്തിന് രാമനെത്തും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും
തൃശൂര്‍ പൂരത്തിന് ഇക്കുറിയിലും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഇറങ്ങും. ചെമ്പൂക്കാവ് ശ്രീകാര്ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന് ഏറ്റുക.രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ആവേശം വാനോളമാണ്. കഴിഞ്ഞ തവണയും രാമന്…
Read More » -
ടി എം നാരായണന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ ടി എം നാരായണന് നമ്പൂതിരിയെ (55) തെരഞ്ഞെടുത്തു. 49…
Read More » -
എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന
എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകര്‍ പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.…
Read More » -
ഇറാന് യുദ്ധം: ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് മലയാളിക്ക് പരിക്ക്
തൃശൂർ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളി യുവാവിന് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. ഖത്തർ തകർത്ത മിസൈലിന്റെ ഭാഗങ്ങൾ ഹിഷാമിന് അടുത്ത് വീണ്…
Read More » -
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നു;ഇന്ന് മുതല്‍ എല്ലാവര്ക്കും പ്രവേശനം
തൃശൂര്‍: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക്…
Read More » -
മാളയിൽ ആന ഇടഞ്ഞു യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു
തൃശ്ശൂർ: മാള അന്നമനടയിൽ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയായിരുന്നു സംഭവം മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ 26…
Read More » -
തൃശൂരിൽ വച്ച് ഈ മാസം 24 ന് വിവാഹം; സന്തോഷം പങ്കുവെച്ച് വേടൻ
കോഴിക്കോട്: റാപ്പർ വേടനും എഴുത്തുകാരി നവമി ലതയുമായിട്ടുള്ള വിവാഹം ഈ മാസം 24 ന് തൃശൂരിൽ വച്ച് നടക്കും. ചെറിയ ചടങ്ങിൽ വച്ച് രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ…
Read More » -
പണം കവർന്ന ശേഷം ‘കുട്ടികൾ പഠിക്കട്ടെ’ എന്ന് സ്കൂളിൽ കുറിപ്പെഴുതിവെച്ച് മോഷ്ടാവ്; അന്വേഷണം
തൃശൂർ: പെരുമ്പിലാവിലെ അൻസാർ പ്രൌഡ്സ് സ്കൂളിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സ്ളിന്റെ കെ.ജി. ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയാണ് നഷ്ട്ടപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം,…
Read More » -
ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി
തൃശ്ശൂർ: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് പ്രാദേശിക അവധി. വടക്കാഞ്ചേരി ശ്രീ രുധിരമഹാകാളികാവ് പൂരം (ഉത്രാളിക്കാവ് പൂരം) ആഘോഷിക്കുന്ന ഫെബ്രുവരി 24 ചൊവ്വാഴ്ച വടക്കാഞ്ചേരി നഗരസഭാപരിധിയിൽ…
Read More » -
നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന് ആരോപണം. കുന്നംകുളം മലങ്കര ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിപ്പെട്ടത്. പന്നിത്തടം സ്വദേശികളായ…
Read More »