Thiruvananthapuram
-
അപേക്ഷ പരിഗണിച്ചു, വിരമിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി, ഐഎം വിജയന് സ്ഥാനകയറ്റം
തിരുവനന്തപുരം : വിരമിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കേ ഐഎം വിജയന് സ്ഥാനകയറ്റം നല്കി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയില്‍ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് ഉത്തരവിറക്കിയത്.ഫുട്ബോളിന്…
Read More » -
വ്യാജനാണ് പെട്ടു പോകല്ലെ: മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ സൂക്ഷിക്കുക മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം:മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി. വാട്സ് ആപ്പ് നമ്പരിലേക്ക് എത്തുന് മലയാളത്തിൽ ഉള്ള ഇ ചലാനൊപ്പം എത്തുന്ന ഫയലുകൾ തുറന്നാൽ ഫോണിലുളള…
Read More » -
സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം;ഇന്ന് മുതൽ 30 വരെ ഒറ്റപ്പെട്ട മഴ, 40 കി.മി വേഗതയിൽ കാറ്റ്..
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍…
Read More » -
അമ്പലമുക്ക് വിനീത കൊലക്കേസ് : പ്രതി രാജേന്ദ്രന് വധശിക്ഷ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.…
Read More » -
സർക്കാർ കരാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി! ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം
തിരുവനന്തപുരം: സർക്കാർ വകുപ്പുകൾ, ഗ്രാൻ്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ദിവസവേതന/കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വേദനം അഞ്ച് ശതമാനം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2025-2026 ബജറ്റ് പ്രസംഗത്തിൽ സംസ്ഥാനത്തെ…
Read More » -
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ നടപടി, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു.…
Read More » -
എഡിജിപി അജിത്കുമാറിന് വേണ്ടി വീണ്ടും ശുപാർശ; വിശിഷ്ടസേവനത്തിനുള്ള മെഡലിന് ശുപാർശ നൽകി ഡിജിപി
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെ വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ. ഡിജിപിയാണ് അജിത്കുമാറിനെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ശുപാർശ ചെയ്തത്.അജിത്കുമാർ ഡിജിപി പദവിയിലെത്താൻ…
Read More » -
കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചു; യുവാക്കളെ ലഹരിസംഘം വെട്ടി പരുക്കേൽപ്പിച്ചു
കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ രതീഷ്,…
Read More » -
വാടക വീടിന്റെ ടെറസിൽ അഞ്ച് കഞ്ചാവ് ചെടികൾ; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തിരുവനന്തപുരം: വാടക വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന് സ്വദേശി ജിതിന് ആണ് പിടിയിലായത്.…
Read More » -
ഡോക്ടർ വിളിച്ചിട്ടും ‘108 ആംബുലൻസ്’ എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു
തിരുവനന്തപുരം: വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ…
Read More »