Ooty
-
ഊട്ടിയില്‍ മരംവീണ് വിനോദയാത്രയ്ക്കെത്തിയ വടകര സ്വദേശിയായ 15-കാരന് ദാരുണാന്ത്യം;
ഊട്ടി: ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരൻ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകൻ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30…
Read More »