NATIONAL
-
കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’: മൻ കി ബാത്തിൽ പ്രധാനമന്ത്രി
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ…
Read More » -
ലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണമെന്ന സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ. ഖത്തറിൽ മത്സരം നടക്കുന്നതിനിടെ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള തന്റെ…
Read More » -
മണിക്കൂറിൽ 56 കിലോമീറ്റർ വേഗം; അത്യാധുനിക റഡാർ സംവിധാനങ്ങൾ; മോർമുഗാവോ ഇന്ന് രാജ്യത്തിന് സമർപ്പിക്കുംനാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ മോർമുഗാവോ കമ്മിഷൻ ചെയ്യുക. ബറാക്, ബ്രഹ്മോസ്…
Read More » -
ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തും; ഭീഷണിയുമായി പാക് നേതാവ്
ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ…
Read More » -
കുപ്പിവെള്ളത്തിന് അധിക തുക ഈടാക്കി; കരാറുകാരനെതിരെ കടുത്ത നടപടിയുമായി റെയിൽവേകുപ്പിവെള്ളത്തിന് വിപണി വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ ഈടാക്കി. അധികത്തുക ഈടാക്കിയ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് റെയിൽവേ. അംബാല റെയില്‍വേ ഡിവിഷനാണ് നടപടി സ്വീകരിച്ചത്.…
Read More » -
നിർഭയാ കേസിന് 10 വയസ്രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിന് ഇന്ന് 10 വയസ്. ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിൻറെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഏഴ് വർഷം…
Read More » -
രാജ്യത്തെ ഗോതമ്പ് ശേഖരം ഇടിഞ്ഞു; ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽരാജ്യത്തെ ഗോതമ്പ് ശേഖരം ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. വർധിച്ചു വരുന്ന ആവശ്യകതയും വിളവ് കുറഞ്ഞതും ഗോതമ്പിന്റെ വിലയെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചിരുന്നു. സർക്കാർ വെയർഹൗസുകളിൽ…
Read More » -
ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.…
Read More » -
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ മന്ത്രിയാകും: സത്യപ്രതിജ്ഞ 14ന്ഉദയനിധി സ്റ്റാലിൻ മന്ത്രിയാകും. ഇത് സംബന്ധിച്ച ശുപാർശ ഗവർണർ അംഗീകരിച്ചു. ഈ മാസം 14നാണ് സത്യപ്രതിജ്ഞ. രാവിലെ 9.30ന് രാജ് ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ…
Read More » -
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കുംരണ്ട് ദിവസ്സത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും. സുപ്രധാനമായ ആന്റി – മാരിടൈം നിയമ ഭേഭഗതി ആണ് ഇന്ന് ലോകസഭയുടെ നിയമ നിർമ്മാണ അജണ്ട.…
Read More »