NATIONAL
-
തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ…
Read More » -
വ്യക്തമായ കാരണം പറയാതെ ഒരു കടകളിലും മൊബൈൽ നമ്പർ കൊടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ വ്യക്തമായ ഒരു കാരണവുമില്ലാതെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുമ്പോൾ…
Read More » -
സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവ് പൂര്‍ണമായും നികത്തി; ആകെ അംഗബലം 34ആയിസുപ്രിംകോടതിയില് ജഡ്ജിമാരുടെ ഒഴിവ് പൂര്‍ണമായും നികത്തി. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് രാജേഷ് ബിന്ദലിനെയും അരവിന്ദ് കുമാറിനെയും ജഡ്ജിമാരായി നിയമിച്ചു. ഇതോടെ സുപ്രിംകോടതിയുടെ ജുഡീഷ്യല്‍ അംഗബലം ചീഫ് ജസ്റ്റിസ്…
Read More » -
എസ്എസ്എല്‍വി വിക്ഷേപണം വിജയകരംഎസ്എസ്എല്വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ്…
Read More » -
പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന്…
Read More » -
ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കും’, കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്ദില്ലി:ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി.ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം…
Read More » -
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രിദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന…
Read More » -
വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേവാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഇൻ്റെറാക്ടിവ് ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് ചാറ്റ്ബോട്ടാണ് റെയിൽവേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ…
Read More » -
ജാമിയ സംഘർഷം; ഷർജീൽ ഇമാമിനെ കോടതി വെറുതെവിട്ടു
ജാമിയയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെവിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി…
Read More » -
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക…
Read More »