Moothedam
-
മൂത്തേടം ഫാത്തിമ കോളേജിൽ നടന്ന ലഹരിവിരുദ്ധ കാമ്പയിനിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
മൂത്തേടം : ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിൽനിന്ന് വിരമിച്ച വർഗീസ് തണ്ണിനാൽ ലഹരിയുടെ ഭീകരതയെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. കോളേജ്…
Read More »