Machery
-
സ്വകാര്യ ഹജ്ജ്തീർഥാടകരുടെയാത്രാപ്രതിസന്ധിപരിഹരിക്കണം
മഞ്ചേരി : അരലക്ഷത്തോളം വരുന്ന സ്വകാര്യ ഹജ്ജ്തീർഥാടകരുടെ പ്രതിസന്ധിതീർത്ത് യാത്രഉറപ്പാക്കണമെന്ന് വിസ്ഡംഇസ്ലാമിക് ഓർഗനൈസേഷൻമഞ്ചേരിയിൽ സംഘടിപ്പിച്ഹജ്ജ് ക്യാമ്പ്ആവശ്യപ്പെട്ടു. ക്യാമ്പ്സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനിഉദ്ഘാടനംചെയ്തു. ജില്ലവൈസ് പ്രസിഡന്റ് ഹുസൈൻ ടി.കാവനൂർ…
Read More » -
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് പിഴ
മഞ്ചേരി: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭ വാർഡ് 14 ൽ സ്വകാര്യ ഹോട്ടലിന് പിറകുവശത്തുള്ള കിണറിൽ മാലിന്യങ്ങൾ…
Read More » -
നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും…
Read More » -
117 പവന്റെ ‘കവർച്ചാനാടകം’ പൊലീസ് പൊളിച്ചത് ഇങ്ങനെ; ‘ഒറ്റ ക്ലിക്കിൽ’ ഹീറോയായി മുൻഷിർ
മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത നാടകം. സ്ഥാപനത്തിലെ ജീവനക്കാരനായ തിരൂർക്കാട് കടവത്ത് ശിവേഷ് (24)…
Read More » -
60ാം വയസ്സിൽ എസ്.എസ്.എൽ.സി കടമ്പ കടക്കാൻ കുമാരി
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന തുല്യത…
Read More » -
തൃക്കലങ്ങോട്ട് ജനവാസമേഖലയിൽ ഇറങ്ങിയ പുലി മണിക്കൂറുകൾക്കകം കൂട്ടിൽ.
മഞ്ചേരി : തൃക്കലങ്ങോട് ആനക്കോട്ടുപുറത്ത് ജനവാസമേഖലയിൽ ഇറങ്ങി ആടുകളെ കടിച്ചുകൊന്ന് ഭീതി പരത്തിയ പുലി വനം വകുപ്പിന്റെ കൂട്ടിലായി. കർഷകനായ കുതിരാടം വള്ളിയേമ്മൽ നീരുട്ടിച്ചാലിൽ അബ്ദുൽ കരീം…
Read More » -
സ്കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ ഉറപ്പാക്കണം ,അക്രമം സ്ഥാപനമേധാവികള്‍ അറിയിക്കണം; മഞ്ചേരി പോലീസ്
മഞ്ചേരി: സ്കൂളുകളില്‍ വിദ്യാര്‍ഥിസുരക്ഷ ഉറപ്പാക്കാന്മുന്കരുതലുകളെടുക്കണമെന്നും ആക്രമണങ്ങളിലേര്പ്പെട്ട കുട്ടികളെക്കുറിച്ച് സ്ഥാപനമേധാവികള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മഞ്ചേരി പോലീസ് .സ്കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ സംഘങ്ങളായി ചേരിതിരിഞ്ഞും സമൂഹമാധ്യമങ്ങളുപയോഗിച്ചും അക്രമ ആഹ്വാനങ്ങളും…
Read More »