THRITHALA
-
മഴക്കെടുതി ; തൃത്താല മേഖലയിൽ 41,000 രൂപയുടെ കാർഷിക നാശനഷ്ടം
മഴക്കെടുതി മൂലം ജൂലൈ ഒന്ന് മുതല്‍ 25 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. 530…
Read More » -
വീട് പൂട്ടി യാത്ര പോവുന്ന സാഹചര്യങ്ങളിൽ മോഷണം തടയാൻ ഈ വിവരം ആദ്യം പോലീസിനെ അറിയിക്കണമെന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ് കുമാർ
വീടുപൂട്ടി പോകുന്ന സാഹചര്യങ്ങളിൽ മോഷണം തടയാൻ വിവരം ആദ്യം പോലീസിനെ അറിയിക്കണമെന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ് കുമാർ. ഇതിനായി കേരള പോലീസിന്റെ…
Read More » -
നാഗലശ്ശേരി റോഡിൽ കുഴി, അടിയിലൂടെ വെള്ളം ഒഴുകുന്നു; പരിഭ്രാന്തിയോടെ യാത്രക്കാർ
നാഗലശ്ശേരി പഞ്ചായത്തിലെ മതുപ്പുള്ളി – അഖിലാണം റോഡിൽ കുഴി രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി റോഡിൽ കുഴി രൂപപ്പെട്ടതായി നാട്ടുകാർ അറിഞ്ഞത്. ഇരുവശത്തുള്ള പാഠങ്ങളിൽ…
Read More » -
തൃത്താല ബ്ലോക്ക് പഞ്ചായത്ത്; ചെറുകിട വനിതാ സംരംഭങ്ങൾ 75% സബ്സിഡിയിൽ തുടങ്ങാം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ വനിതാ സംരംഭകർക്ക് 75% വരെ സബ്സിഡി നിരക്കിൽ സംരംഭകത്വം തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ…
Read More » -
ഞാങ്ങാട്ടിരി സ്വദേശി നാട്ടിലേക്ക് മടങ്ങവെ ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു
ഞാങ്ങാട്ടിരി ഒടിയൻ പടിയിൽ താമസിക്കുന്ന കുന്നത്ത് താഴത്തേതിൽ മുരളീധരൻ (64) കർണാടകയിൽ വെച്ച് ട്രെയിനിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. മുംബയിൽ നിന്നും നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കർണാടകയിലെ…
Read More » -
തൃത്താല മേഖലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർ പെരുകുന്നു ; പരിശോധന ശക്തമാക്കി പോലീസ്
തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ. എന്നാൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വളരെ ചുരുങ്ങിയത് മാത്രമാണ്. രണ്ട് ദിവസത്തിനുള്ളിൽ തൃത്താല,…
Read More » -
ചീരാം പറമ്പിൽ തറവാട് സ്പോർട്സ് മീറ്റ് മന്ത്രി എംബി രാജേഷ് ഉദ്ഘടാനം ചെയ്തു
പടിഞ്ഞാറങ്ങാടി: പട്ടിശ്ശേരി അടിസ്ഥാനമായിട്ടുള്ള ചീരാം പറമ്പ് തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന സ്പോർട്സ് മീറ്റ് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം…
Read More » -
സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു
തൃത്താല : സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സൗത്ത് തൃത്താല പള്ളിയിൽ…
Read More » -
ഞാങ്ങാട്ടിരിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് അപകടം
തൃത്താല: ഞാങ്ങാട്ടിരി വി ഐ പി സ്ട്രീറ്റിൽ താമസിക്കുന്ന പാറക്കാട്ടിൽ അബ്ദുൽ കാദറിന്റെ വീടിന്റ മേൽക്കൂരയിലേക്ക് തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് പൊട്ടി…
Read More » -
മേഴത്തൂരിൽ കനത്ത മഴയിൽ കിണർ രൂപപ്പെട്ടു; ആശ്ചര്യത്തോടെ നാട്ടുകാർ
ജില്ലയിൽ മഴ കനക്കുന്നു. ശക്തമായ മഴയിൽ കിണർ രൂപപ്പെട്ടത് അത്ഭുതകാഴ്ചയായി. തൃത്താല മേഴത്തൂരിലെ അമ്മിണിയമ്മയുടെ വീട്ടുവളപ്പിലാണ് കിണറിന് സമാനമായ കുഴി രൂപപ്പെട്ടത്. നാലാൾ താഴ്ചയുള്ള കുഴിയിൽ കിണറിനു…
Read More »