PERUMPADAPP
-
പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ
പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി മാക്കാലിക്കൽ വീട്ടിൽ നജീബ് (38), കിഴക്കുമുറി…
Read More » -
ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന് പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു
പെരുമ്പടപ്പ്:ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന് പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വത്സല കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ റമീന ഇസ്മായിൽ പ്രസിഡന്റ്, സാബിറ ശറഫുദ്ധീൻ വൈസ് പ്രസിഡന്റ്
ചങ്ങരംകുളം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ശ്രീമതി. റമീന ഇസ്മായിൽ (കോൺഗ്രസ്സ്) വൈസ് പ്രസിഡണ്ടായി ശ്രീമതി സാബിറ ശറഫുദ്ധീൻ (മുസ്ലിം ലീഗ്) എന്നിവരെ ചങ്ങരംകുളത്ത് ചേർന്ന…
Read More » -
തദ്ദേശതിരഞ്ഞെടുപ്പ്” സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി
പെരുമ്പടപ്പ്:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് സമാധാനപരമായ സാഹചര്യം ഉറപ്പാക്കുന്നതിനായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി.തെരുവു പ്രദ്ദേശങ്ങളും പ്രധാന വ്യാപാര കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തോട് ബന്ധപ്പെടുത്തി ജനങ്ങൾ കൂടുതലായി…
Read More » -
പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന് സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം
ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന് സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി സന്തോഷ് ആണ് യുഡിഎഫ് ന് വേണ്ടി…
Read More » -
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ്:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പെരുമ്പടപ്പ് പഞ്ചായത്ത് 8 9 വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു, മുഹമ്മദ് അധ്യക്ഷത…
Read More » -
ഉപ്പയും ഉമ്മയും ജനപ്രതിനിധികളായ വാർഡിൽ ഇത്തവണ മകൻ ജനവിധി തേടുന്നു…ഉപ്പയുടെ എതിരാളിയെ തന്നെയാണ് മകനും നേരിടുന്നത്
പെരുമ്പടപ്പ്: ജനവിധിയെന്ന അങ്കത്തിൽ ആദ്യം ഉപ്പയും പിന്നീട് ഉമ്മയും വിജയിച്ച വാർഡിൽ ഇത്തവണ മത്സരത്തിന് മകൻ എത്തുന്നു. സിപിഐ വിദ്യാർഥി – യുവജന വിഭാഗം നേതാവായ എ.എ.…
Read More » -
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമേം
എടപ്പാൾ :തുലമാസത്തിലെ ആയില്യം നാളിൽ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമേം, ഉഷപൂജ, ഉച്ചപൂജ, പായസ ഹോമം, സർപ്പപൂജ എന്നിവ ഉണ്ടായി. വൈകിട്ട് ദീപാരാധന, മഹാ സർപ്പബലി…
Read More » -
പെരുമ്പടപ്പ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് : ജാഫർ സാദിഖ്.കെ സി ആമയം.,വൈസ് പ്രസിഡെൻ്റുമാർ :നിസാർ പാലപ്പെട്ടി,അൻവർ ചെറവല്ലൂർ,റഷീദ്…
Read More » -
പെരുമ്പടപ്പ് ബ്ലോക്ക് ഉണർവ് കിസാൻ മേളയിൽ ശ്രദ്ധേയമായി പൈതൃക കർഷക കൂട്ടായ്മയുടെ സ്റ്റാള്‍
എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് ഉണർവ് കിസാൻ മേളയിൽ പൈതൃക കർഷക കൂട്ടായ്മയുടെ സ്റ്റാൾ ശ്രദ്ധേയമായി.സ്റ്റാളിൽ കർഷക കൂട്ടായ്മ ഉല്പാദിപ്പിച്ച രക്തശാലി അരി, വടി മട്ട,വെളിച്ചെണ്ണ, തേൻ, അരിപ്പൊടി, വിവിധ…
Read More »