EDAPPAL
-
പൂരാട വാണിഭ നഗരിക്ക് പ്രൗഢിയേകി ഭീമൻ വിസ്മയ തുമ്പി
എടപ്പാൾ: പൂരാട വാണിഭ നഗരിക്ക് പ്രൗഢിയേകാൻ വിസ്മയ തുമ്പിയൊരുക്കി എടപ്പാളിലെ കലാകാരൻമാർ. പതിനാറ് അടിവലുപ്പത്തിൽ യ്യാറാക്കിയ ഭീമൻ തുമ്പിയുടെ മാതൃക പത്ത് ദിവസത്തോളം പണിയെടുത്താണ് തയ്യാറാക്കിയത്. എടപ്പാളിന്റെ…
Read More » -
മുഖ്യമന്ത്രിയുടെ രാജിക്കായി കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
എടപ്പാൾ:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡണ്ട് എസ് സുധീർ,ഇ.പി.രാജീവ്,സി.രവിന്ദ്രൻ,ഇ.പി വേലയുധൻ, കെ.രാജിവ്,കണ്ണൻ നമ്പ്യാർ,ആസിഫ് പൂക്കരത്തറ,ബാവ…
Read More » -
എടപ്പാളിൽ സർക്കാർ ഗവ: ഐ.ടി.ഐ അനുവദിച്ചതായി എം.എൽ.എ കെ.ടി ജലീൽ
എടപ്പാൾ : 4 കോഴ്സുകൾ അടങ്ങുന്ന ഒരു സർക്കാർ ഐ.ടി.ഐ തവനൂർ മണ്ഡലത്തിലെ എടപ്പാളിൽ സർക്കാർ അനുവദിച്ചു.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പൂക്കരത്തറയിലെ താൽക്കാലിക കെട്ടിടത്തിലാകും ഐ.ടി.ഐ ആരംഭിക്കുക.…
Read More » -
എടപ്പാൾ ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു
എടപ്പാൾ: പൊറൂക്കര GLP സ്ക്കൂളിൽ കുട്ടികളുടെ വർണ്ണക്കൂടാരംഡോ :കെ.ടി ജലീൽ MLA ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ…
Read More » -
സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
എടപ്പാൾ: ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ എടപ്പാൾ ഫോറം…
Read More » -
റഹ്മത്ത് അനുശോചന യോഗം സംഘടിപ്പിച്ചു
എടപ്പാൾ:അധികൃതരുടെ ശ്രദ്ധയിൽപെടാതെ കിടക്കുന്ന ജനകീയ വിഷയങ്ങൾ നവമാധ്യമത്തിലൂടെ തുറന്നുകാണിക്കാൻ ഇനി റഹ്മത്ത് എടപ്പാളില്ല. എടപ്പാളിലെ നിരവധി ജനകീയ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ശബ്ദമുയർത്തി അധികാരികളിലേക്ക് എത്തിക്കുന്ന വ്യക്തിയായിരുന്നു…
Read More » -
ആയുർഗ്രീൻ റീഹാബ് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും
എടപ്പാൾ: ആയുർഗ്രീൻ ഹോസ്പിറ്റൽസിന്റെ പുതിയ പ്രോജക്റ്റായ റീഹാബ് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6:30 ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ്…
Read More » -
വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
എടപ്പാൾ: മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ,മാനസിക ഉല്ലാസവും ലക്ഷ്യം വെച്ച് വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി .ആയുർവേദ വകുപ്പും ,ഹോമിയോ വകുപ്പും സംയുക്തമായാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ…
Read More » -
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സഹായിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി
എടപ്പാൾ:അഭിനയത്തിന്റെ കുലപതി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു ഓൾഡ് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ പൊന്നാനിയുടെ നേതൃത്വത്തിൽ അശരണരുടെ അഭയകേന്ദ്രമായ എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് ഒരുദിവസത്തെ…
Read More » -
ശ്രീദേവി ടീച്ചറെ ആദരിച്ചു
എടപ്പാൾ:സി.പി.എൻ.യു.പി സ്കൂൾ വട്ടംകുളത്തിലെ പഴയകാല അധ്യാപികയായ കെ. ശ്രീദേവി ടീച്ചറെ സ്കൂളിലെ ഇപ്പോഴത്തെ അധ്യാപകർ അനുമോദിച്ചു ചടങ്ങിൽ പ്രധാന അധ്യാപിക കെ.വി നസീമ പൊന്നാട അണിയിച്ചു എസ്.സുജാ…
Read More »