CHANGARAMKULAM
-
പള്ളിക്കര മദ്രസത്തുല് ഇസ്ലാമിയ മീലാദ് റാലി സംഘടിപ്പിച്ചു
ചങ്ങരംകുളം:പള്ളിക്കര മദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റിയുടെയും ഒ എസ് എഫിന്റെയും നേതൃത്വത്തിൽ മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അണിനിരന്ന പ്രവാചക തിരുമേനിയുടെ 1500 മത് ജന്മദിനം വിപുലമായ…
Read More » -
മൂക്കുതല സ്കൂളിൽ പുതിയ ട്രാക്കും ടർഫും: ഉദ്ഘാടനം തിങ്കളാഴ്ച
ചങ്ങരംകുളം : സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചിലവിൽ മൂക്കുതലസ്കൂളിൾ നിർമ്മിച്ച 200 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ ടർഫിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 8 തിങ്കളാഴ്ച…
Read More » -
തിരുവോണദിനത്തില് മാനവം കൂട്ടായ്മ ആലംകോട് ലീലാകൃഷ്ണനെ ആദരിച്ചു
ചങ്ങരംകുളം:തിരുവോണദിനത്തില് മാനവം കൂട്ടായ്മ ആലംകോട് ലീലാകൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു.ഓണവും നബിദിനവും അധ്യാപകദിനവും ഒരുമിച്ച് വന്ന ദിനത്തില് നാടിന് അഭിമാനമായ ലീലാകൃഷ്ണനെ ആദരിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് ടി സത്യന്…
Read More » -
ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ടി സത്യൻ ഉൽഘാടനം ചെയ്തു.ആഷിക് സിപി സ്വാഗതം പറഞ്ഞ ചടങ്ങില് മൊബിൻ അദ്ധ്യക്ഷത വഹിച്ചു.ഫൈസൽ പള്ളിക്കരഹസ്സൻ…
Read More » -
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര് യൂത്ത് സെന്റര് പോത്തിനെ സമ്മാനിച്ചു
ചങ്ങരംകുളം:നബിദിനാഘോഷങ്ങളുടെ ഭാഗമായി അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര് യൂത്ത് സെന്റര് പോത്തിനെ സമ്മാനിച്ചു.സിപിഎം മാട്ടം ബ്രാഞ്ചിന് കീഴില് പ്രവര്ത്തിക്കുന്ന റെഡ് സ്റ്റാര് യൂത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് റഹ്മാനിയ…
Read More » -
“നല്ലോണം മീനോണം” എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗ് – ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി മത്സ്യ വിളവെടുപ്പ്
ചങ്ങരംകുളം: ഓണം ആഘോഷങ്ങളുടെ ഭാഗമായി ശുദ്ധജലമത്സ്യം ആരോഗ്യസുരക്ഷക്ക് എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന “നല്ലോണം മീനോണം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലംകോട് പഞ്ചായത്തിലെ അരുൺ കോട്ടയിൽ എന്ന…
Read More » -
പുതിയ ഓഫീസ് ഉദ്ഘാടനവും ഓണാഘോഷവും,ക്ഷീര കര്ഷകര്ക്കുള്ള ആദരവും നടന്നു
ചങ്ങരംകുളം:കോക്കൂർ ക്ഷീര സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു.മിൽമ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം നിർവഹിച്ചു,കോക്കൂർ ക്ഷീര സഹകരണസംഘം…
Read More » -
ചെറുവല്ലൂർ കാണക്കോട്ട് പാങ്ങുണ്ണി അന്തരിച്ചു
ചങ്ങരംകുളം : ചെറവല്ലൂർ കാണക്കോട്ട് പങ്ങുണ്ണി (102) അന്തരിച്ചു. ചെറവല്ലൂർ തെക്കേകെട്ട് പടശേഖര സമിതിയുടെ ദീർഘകാല സെക്രട്ടറി ആയിരുന്നു. സംസ്ക്കാരം നാളെ 9 ന്. ഭാര്യമാർ: തങ്ക,…
Read More » -
ചങ്ങരംകുളം താടിപ്പടിയിൽ ബസ്സും കാറും കൂട്ടിയിടിച്ചു
ചങ്ങരംകുളം : വളയംകുളം താടിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.തൃശ്ശൂരിലേക്ക് ഡെലിവറിക്ക് പോകുകയായിരുന്ന മഹീന്ദ്ര ബി ഇ സിക്സ് കാറും, അതെ ദിശയിലേക്ക് പോകുകയായിരുന്ന യാത്ര…
Read More » -
കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ച് കാരുണ്യം പാലിയേറ്റീവ്.
ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പരിചരിച്ചു വരുന്ന കിടപ്പിലായ രോഗികളുടെ വീടുകളിൽ ഓണ കിറ്റുകൾ വിതരണം ചെയ്തു. ഉസ്മാൻ ചങ്ങരംകുളത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർ ഓണസദ്യക്ക്…
Read More »