പൊന്നാനി: പരിമിതികളുടെ നടുവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി കോടതിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കോടതി കെട്ടിട സമുച്ചയത്തിലെ 70 സെൻറ് സ്ഥലത്തിന് ഉപയോഗാനുമതി നൽകി…
ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി ചമ്രവട്ടം റെഗുലേറ്ററിന്റ വടക്കുഭാഗത്തുമായാണ് ഉപ്പുവെള്ളം…
കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന് ഷാജി കുമാര് അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില് കുഴഞ്ഞുവീഴുകയായിരുന്നു. പുലി മുരുകന്, തുടരും ഉള്പ്പെടെ 50 ഓളം സിനിമകള്ക്ക് ക്യാമറ ചെയ്തിട്ടുണ്ട്. അതിമനോഹരം,…
ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ആലംങ്കോട്, നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ആലംങ്കോട് ജവഹർ ഭവനിൽ ചേർന്നു. വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്…
തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ എം.എൽ.എ അഡ്വ വി.എസ് ജോയ് സന്ദർശിച്ചു.തവനൂർ…
നവംബര്, ഡിസംബര് മാസങ്ങളില് സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില് നിന്നോ ജി.എന്.എയില് നിന്നോ തല്ക്കാലം വൈദ്യുതി വാങ്ങില്ലെന്നും തീരുമാനമായിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയര്മാന്…
മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ തിരൂർ വരെ മനുഷ്യ ചങ്ങല തീർക്കുമെന്ന്…
ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന ഇടമാണ് എന്നും അവിടെ വ്യത്യസ്തമായി നില്ക്കുകയാണ്…
ന്യൂഡല്ഹി: കാന്സര് മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില് വന്നു. രാജ്യത്തെ കാന്സര് രോഗികള്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ പട്ടികയില് ഉള്പ്പെടാത്ത 137 കാന്സര് മരുന്നുകളുടെ…
തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ വിവിധ പദ്ധതി പ്രദേശങ്ങൾ…