KUTTIPPURAM
-
കുറ്റിപ്പുറത്ത് സ്കൂൾ ബസ് തട്ടി അജ്ഞാതൻ മരിച്ചു
കുറ്റിപ്പുറം: ഇന്ന് കാലത്ത് കുറ്റിപ്പുറം എടപ്പാൾ റുട്ടിൽ കാഞ്ഞിരകുറ്റി എ എൽ പി സ്കൂളിന് മുന്നിൽ എംഐഎം സ്കൂൾ ബസ്സ് തിരിക്കുമ്പോൾ തട്ടി ഒരാൾ മരിച്ചു. ആളെ…
Read More » -
ഭാരതപ്പുഴയിലെപുൽക്കാടുകൾക്ക്തീപിടിച്ചു.
കുറ്റിപ്പുറം :ഭാരതപ്പുഴയിലെ ചെമ്പിക്കൽഭാഗത്തെ പുൽക്കാടുകൾക്ക്തീപിടിച്ചു. തിങ്കളാഴ്ചരാവിലെ പത്തോടെയാണ് തീപടർന്നത്.തിരൂരിൽനിന്നെത്തിയഅഗ്നിരക്ഷാ സംഘംപുഴയിലൂടെ നീന്തിച്ചെന്ന്രണ്ടു മണിക്കൂർപരിശ്രമിച്ചാണ്തീയണച്ചത്. വേനൽക്കാലത്ത്പുഴയിലെ പുൽക്കാടുകൾക്ക്തീപിടിക്കുന്നത്നിത്യസംഭവമാണ്.തീയിടുന്നതിന് പിന്നിൽസമൂഹദ്രോഹികളാണെന്ന്ആരോപണമുണ്ടെങ്കിലുംആരെയുംപിടികൂടാനായിട്ടില്ല. admin@edappalnews.com
Read More » -
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു.
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…
Read More » -
ടെക്നിൽ ഹൈസ്ക്കൂൾ കലാ-കായിക ശാസ്ത്രമേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ആദരവ് ഒരുക്കി വിക്ടറി ഡേ ആഘോഷിച്ചു
കുറ്റിപ്പുറം : സംസ്ഥാനതല ടെക്നിൽ ഹൈസ്ക്കൂൾ കലാ-കായിക ശാസ്ത്രമേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ആദരവ് ഒരുക്കി ടെക്നിക്കൽ ഹൈസ്ക്കൂൾ കുറ്റിപ്പുറംവിക്ടറി ഡേ യുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത്…
Read More » -
കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് സ്ട്രച്ചർ കൈമാറി ടീം കുറ്റിപ്പുറം.
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് സ്ട്രച്ചർ കൈമാറി ടീം കുറ്റിപ്പുറം. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് ബിജിനി എ.എം സ്ട്രച്ചർ ഏറ്റുവാങ്ങി. ടീം കുറ്റിപ്പുറത്തിന് വേണ്ടി പ്രസിഡന്റ്…
Read More » -
കുറ്റിപ്പുറത്ത് വന്ദേഭാരതിനു കല്ലേറ്; ചില്ലു തകർന്നു.
കുറ്റിപ്പുറം: വന്ദേഭാരത് തീവണ്ടിക്കുനേരേയുണ്ടായ കല്ലേറിൽ സി നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. തിരുവനന്തപുരം-മംഗളൂർ 20632 നമ്പർ വന്ദേഭാരതിനുനേരേയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.50-ന് ആണ് സംഭവം.…
Read More »