അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രികരിച്ച്…
കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയാണ് നാട്ടുകാർസർവ്വഭൂജികളായ…
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട്…
കുറ്റിപ്പുറം: ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ച യുവാവ് ട്രാക്ക്നിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. എടപ്പാൾ അയിലക്കാട് കോട്ടമുക്കിലെ ആശാരിപുരയ്ക്കൽ പരമേശ്വരൻ്റെ മകൻ വിനോദ് കുമാറിനാണ് പരുക്കേറ്റത്.…
എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ യോഗം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ…
കുറ്റിപ്പുറം: അധ്യാപകരുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുന്നതിനായി പെരുമ്പറമ്പ്-മൂടാൽ മഹല്ലിന് കീഴിലുള്ള വിവിധ മദ്രസകളിൽ 'മുഅല്ലിം ഡേ' വിപുലമായി ആചരിച്ചു. നൂറുൽ ഇസ്ലാം മദ്രസ, മൂടാൽ ,ബ്രാഞ്ച്…
കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലനയങ്ങൾ സാധാരണ…
കുറ്റിപ്പുറം: സംസ്ഥാന തലത്തിൽ തന്നെ മികച്ച മൂന്നാമത്തെ ഭൂരിപക്ഷം നേടിയ പ്രൊഫ. ആബിദ് ഹുസൈൻതങ്ങൾ വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറ്റിപ്പുറം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.…
കുറ്റിപ്പുറം : കുറ്റിപ്പുറം തങ്ങൾപടി വാസുപടിയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരി ഉപയോഗ-വിൽപ്പന കേന്ദ്രം പോലീസ് പിടികൂടി. സംഭവത്തിൽ തിരുനാവായ സ്വദേശി മുഹമ്മദ് ദിൽഷാദ്…
കുറ്റിപ്പുറം മിനി പമ്പക്കടുത്ത് മീൻ കയറ്റി വന്ന ലോറിയും കെഎസ്ആർടിസിയുടെ മിന്നൽ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു കോഴിക്കോട് സ്വദേശികളായ നാസിയ, സുബൈർ, ഷമീന, യാദു,…